വി.എ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ ട്രെയിലർ വെറും 20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് കടന്നിരിക്കുന്നു. കൊച്ചു കുട്ടികൾ
from Movie News https://ift.tt/2OhOXzf
0 Comments