സമൂഹമാധ്യങ്ങളിലെ മുറിവേറ്റ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശദമായ അഭിമുഖത്തില്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയ ആരാധകനുമായി സംവദിച്ച അനുഭവവും
from Movie News https://ift.tt/2z0teaw


0 Comments