ആളുകളെ കുഴപ്പിച്ച് ശോഭനയുടെ ‘മീ ടു’

ചലച്ചിത്രലോകത്തെ ഞെട്ടിച്ച് നടി ശോഭനയുടെ മീടു സ്റ്റാറ്റസ്. മീ ടു എന്ന ഹാഷ്ടാഗ് മാത്രം പങ്കു വച്ചുള്ള പോസ്റ്റാണ് രാവിലെ ശോഭന പങ്കു വച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ആയതോടെ ശോഭന സ്റ്റാറ്റസ് പിൻവലിച്ചു.

from Movie News https://ift.tt/2AMlXwc

Post a Comment

0 Comments