‘ദുബായിയിൽ ഒരു രാത്രിയിലേയ്ക്കു ലഭിക്കുമോ’; യുവാവിനു പണികൊടുത്ത് നടി നേഹ

അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് ‘സ്ക്രീൻ ഷോട്ടിലൂടെ പണി’ കൊടുത്ത് നടി നേഹ സക്സേന. നടിയുടെ പിആർ മാനേജറോടാണ് ഗൾഫിലുളള യുവാവ് മോശമായ ഭാഷയിൽ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം. ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം നേഹ

from Movie News https://ift.tt/2AekLQu

Post a Comment

0 Comments