രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെൻഡിങ് പട്ടികയിൽ ഒന്നാമതായി ഒടിയൻ. ഇന്ത്യയിൽ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയൻ ഒന്നാമത്. ശങ്കർ–രജനി ബ്രഹ്മാണ്ഡചിത്രം 2.0യെയും ഷാരൂഖ് ചിത്രം സീറോയെയും പിന്നിലാക്കിയാണ് ഒടിയൻ അപൂർവനേട്ടം
from Movie News https://ift.tt/2QSTJWg


0 Comments