ദിലീപ്- കാവ്യ മാധവൻ ദമ്പതികളുടെ കുഞ്ഞുമാലാഖയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം ഈ ചിത്രങ്ങളിലൊന്നും മൂത്ത മകൾ മീനാക്ഷിയെ കണ്ടിരുന്നില്ല. എന്നാലിപ്പോൾ കസവു സാരിയുടുത്ത് ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും പുറത്തുവന്നു. വിജയദശമി ദിനത്തിൽ ജനിച്ച
from Movie News https://ift.tt/2PNFk0Z
0 Comments