മുട്ടിയുരുമ്മാൻ വന്നു, ചെരുപ്പൂരി അടിക്കും: മാളവിക പറയുന്നു

മീ ടു ക്യാംപെയ്ൻ സിനിമാലോകത്ത് വലിയ ചർച്ചയാകുമ്പോൾ നടി മാളവിക മോഹനന് പറയാനുള്ളത് ചപ്പൽ മാരൂംഗി ക്യാംപെയ്നെക്കുറിച്ചാണ്. ഇന്നത്തെ മീ ടു ക്യാംപെയ്നിന് മുന്‍പ് തന്നെ താന്‍ കോളജില്‍ സമാനമായ ക്യാംപെയ്ൻ തുടങ്ങിയതെന്ന് മാളവിക പറയുന്നു.. ‘ഞാന്‍ പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളജിലായിരുന്നു. അവിടെ അന്ന്

from Movie News https://ift.tt/2OKZdR6

Post a Comment

0 Comments