മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും ഷോയിലെ മത്സരാർത്ഥികളെ പ്രേക്ഷകർ മറന്നിട്ടില്ല. റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ടിലെ വനിതാ മത്സരാർത്ഥികളുടെ പ്രകടനം യുട്യൂബിൽ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. അതിൽ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയത് വിൻസി അലോഷ്യസായിരുന്നു.
from Movie News https://ift.tt/2rbdxsB
0 Comments