മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പഴയകാല നടി അഞ്ജു മരിച്ചെന്ന് വ്യാജപ്രചരണം. തമിഴ് ഓൺലൈൻ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. വ്യാജ വാർത്തയ്ക്കെതിരെ പ്രതിഷേധവുമായി അഞ്ജു തന്നെ രംഗത്തെത്തി. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ
from Movie News https://ift.tt/2DxSeZJ


0 Comments