ഭര്‍ത്താവ് എവിടെയെന്ന് ആരാധകന്‍; ദിവ്യ ഉണ്ണിയുടെ രസികൻ മറുപടി

സിനിമയിൽ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭർത്താവ് എവിടെയെന്നായിരുന്നു ചോദ്യം? ഭർത്താവിനെ

from Movie News https://ift.tt/2SCsVe0

Post a Comment

0 Comments