മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന ചില സിനിമാ പ്രവർത്തകരുടെ പരാമർശത്തിന് മറുപടിയുമായി രേവതി. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ..
from Movie News https://ift.tt/2R2Vjox


0 Comments