‘ഇവരെ എങ്ങനെ പറഞ്ഞ് മനസിലാക്കാന്‍?’: മോഹൻലാലിനെതിരെ തുറന്നടിച്ച് രേവതി

ചിലര്‍ക്ക് മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ പരാമർശത്തിന് അദ്ദേഹത്തിന്റെ പേര് പറയാതെ മറുപടി നൽകി രേവതി. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം

from Movie News https://ift.tt/2Ab37xm

Post a Comment

0 Comments