മോഹൻലാലിന്റെ മീശ പിരിക്കലിന് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല: രഞ്ജിത്ത്

മോഹൻലാൽ സിനിമയിൽ മീശ പിരിച്ചാൽ ചിത്രം നൂറു ദിവസം ഓടുമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇതേ മാനറിസം പിന്നീട് വിമർശനങ്ങൾക്കു വിധേയമായി. മോഹൻലാലിനെ മീശ പിരിപ്പിച്ചതിന് ഏറ്റവും അധികം പഴി കേട്ടത് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിനായിരുന്നു. ഇത്തരം വിമർശനങ്ങൾക്ക് ഉത്തരം പറയേണ്ട

from Movie News https://ift.tt/2znAqge

Post a Comment

0 Comments