മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരാൻ കാത്തിരിക്കുന്നവരാണ് മലയാളികൾ. വാഹനപകടത്തില്‍പ്പെട്ട് വെള്ളിത്തിരയില്‍ നിന്ന് നീണ്ടനാളുകളായി വിട്ടു നില്‍ക്കുമ്പോഴും ജഗതിയ്ക്ക് ഒരു പകരക്കാരന്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. ഉദയനാണുതാരത്തിലെ ജഗതിയുടെ ഏറ്റവും ഗംഭീരമായ രംഗമാണ്
from Movie News https://ift.tt/2Qe7Yry
0 Comments