‘നിങ്ങള്‍ കേരളത്തില്‍ നിന്നല്ലേ..?’; മലയാളി സംവിധായകന് ഗോവയില്‍ അധിക്ഷേപം

ഗോവയിലെ രാജ്യാന്ത ചലച്ചിത്രമേളയിൽ മലയാളി സംവിധായകനെ അധിക്ഷേപിച്ചതായി പരാതി. സംവിധായകൻ കമൽ കെ.എം. ആണ് അധിക്ഷേപത്തിനിരയായതായി ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് സംവിധായകൻ പറയുന്നതിങ്ങനെ: ഇന്ന് ഉച്ചയ്ക്ക് 12.15നു പ്രദർശിപ്പിച്ച 'ദ് ഗിൽറ്റി' എന്ന ചിത്രം കാണാൻ ഞങ്ങൾ ക്യൂ നിൽക്കുകയായിരുന്നു. ഒരു

from Movie News https://ift.tt/2BruiG5

Post a Comment

0 Comments