സൗബിൻ ചിത്രത്തിൽ ചാക്കോച്ചൻ; നിർമാണം ബാബു സാഹിർ

പറവയ്ക്ക് ശേഷം സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ചിത്രം നിര്‍മിക്കുന്നത് സൗബിന്റെ അച്ഛൻ ബാബു സാഹിർ ആണ്. ചാക്കോച്ചൻ തന്നെയാണ് തന്റെ പിറന്നാള്‍ ദിനമായ ഇന്ന് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗപ്പി സംവിധായകൻ ജോൺ പോളിനൊപ്പം മറ്റൊരു ചിത്രവും

from Movie News https://ift.tt/2zqI0qa

Post a Comment

0 Comments