Teaser: "പവിയേട്ടന്‍റെ മധുരചൂരൽ": നര്‍മ്മത്തിന്‍റെ തിരശീലയില്‍ വീണ്ടും ശ്രീനിവാസന്‍!
ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പവിയേട്ടന്‍റെ മധുരചൂരലിന്‍റെ ടീസര്‍ പുറത്തുവിട്ടു.
from Movies News https://ift.tt/2DyBAdd
0 Comments