ആ സിനിമയിൽ അഭിനയിച്ചതിന് ലഭിച്ചത് 1000 രൂപ: തുറന്നു പറഞ്ഞ് വിജയ് സേതുപതി

തന്റെ സിനിമാജീവിതത്തിലെ മറക്കാനാകാത്ത സിനിമയാണ് പിസ എന്നും അതിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും നടൻ വിജയ് സേതുപതി. താൻ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകൻ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനു നൽകിയ

from Movie News http://bit.ly/2rV3590

Post a Comment

0 Comments