ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 തന്‍റെ അവസാനത്തെ ചിത്രം: കമല്‍ഹാസന്‍

മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകനാകുന്നതിന്‍റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കമലിന്‍റെ പ്രഖ്യാപനം.   

from Movies News https://ift.tt/2rlRXBF

Post a Comment

0 Comments