മാത്തനും അപ്പുവും ഒരുക്കിയ മായക്കാഴ്ചകളിലാണ് കഴിഞ്ഞ വർഷം അവസാനിച്ചത്. ഈ വർഷവും മലയാള സിനിമ പ്രേക്ഷകരെ നിരാശരാക്കിയില്ല. ഇത്തവണ പ്രകാശനും ഹമീദും അച്യുതനും ഒടിയനും മത്സരിച്ചാണ് വർഷാവസാനത്തിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. നൂറിലധികം ചിത്രങ്ങൾ റിലീസ് ചെയ്ത 2018ൽ 18 ചിത്രങ്ങൾ സൂപ്പർഹിറ്റായി.
from Movie News http://bit.ly/2s0ArTN
0 Comments