ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്; അച്ഛന്റെ ഡയലോഗുമായി പ്രണവ്; 21ാം നൂറ്റാണ്ട് ടീസര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടീസർ എത്തി. പ്രണവിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാനആകർഷണം. ആക്‌ഷനും മാസുമായി തികഞ്ഞ എന്റർടെയ്നറാകും ഇരുപത്തിയൊന്നാം നൂറ്റാണെന്ന് ടീസറിൽ നിന്നും വ്യക്തം. സ്ഫടികത്തിലെ മോഹൻലാലിന്റെ ശ്രദ്ധേമായ

from Movie News https://ift.tt/2RS3VOZ

Post a Comment

0 Comments