‘ക്വീനിന്’ 4 റീമേയ്ക്ക്; മഞ്ജിമയുടെ സംസം ടീസർ

മഞ്ജിമ മോഹൻ നായികയായി എത്തുന്ന സംസം എന്ന സിനിമയുടെ ടീസർ എത്തി. ബോളിവുഡ് ചിത്രം ക്വീനിന്റെ റീമേയ്ക്കാണ് സംസം. മലയാളം കൂടാതെ മറ്റു മൂന്നുഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ പാരിസ് പാരിസിൽ കാജൽ അഗർവാൾ ആണ് നായിക. ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നു പേരിട്ടിരിക്കുന്ന തമിഴ്

from Movie News http://bit.ly/2EJs5Z8

Post a Comment

0 Comments