മലയാളത്തില്‍ പ്രേക്ഷകരെ രസിപ്പിച്ച കൂട്ടുകെട്ടുകളാണ് സിദ്ദിഖ്–മുകേഷ് ടീമിന്റേത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇരുവരുടെയും കോമഡികൾ ഇന്നും മലയാളികൾക്കു പ്രിയങ്കരം. ഇന്‍ഹരിഹര്‍ നഗറിലെ ആ മഹാദേവനും ഗോവിന്ദന്‍കുട്ടിയും മഴവില്‍ മനോരമയുടെ നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
from Movie News https://ift.tt/2Eg6cjZ


0 Comments