എന്റെ വീട് ജപ്തി ചെയ്തിട്ടില്ല, അറസ്റ്റ് നടന്നിട്ട് 5 വർഷം: ശാലു മേനോൻ അഭിമുഖം

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ, ഇതൊന്നുമല്ല യാഥാർത്ഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. "ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് ഞാനിപ്പോഴും താമസിക്കുന്നത്.

from Movie News https://ift.tt/2EcGZGt

Post a Comment

0 Comments