50 ലക്ഷം തട്ടാൻ ശ്രമിച്ചത് ദുൽഖർ–ടൊവീനോ ചിത്രങ്ങളുടെ നിർമാതാവിൽ നിന്നും; ഞെട്ടിക്കുന്ന അനുഭവം

ചിത്രീകരണം നടക്കുന്ന രണ്ട് സിനിമകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതാണ് പ്രവാസി മലയാളിയും നിർമാതാവുമായ ആർ. സലിം. അതിനിടെയാണ് ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സലിമിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലല്ലാതെ കേസെടുത്ത് സലിമിൽ നിന്നും പൈസ തട്ടുകയായിരുന്നു

from Movie News https://ift.tt/2PiAHH7

Post a Comment

0 Comments