സൂപ്പർഹിറ്റ് ചിത്രം ’96’ ല്‍ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി കിഷന് മലയാളത്തിലേക്ക് എത്തുന്നു. സണ്ണി വെയ്ന്‍ ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിലേക്ക് അരങ്ങേറുന്നത്. നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ അന്റണിയില്‍ നായികയായാണ് ഗൗരിയുടെ മലയാളത്തിലേക്കുള്ള ചുവടുവെയ്പ്പ്. ജാനു
from Movie News https://ift.tt/2RwTXTa


0 Comments