96-ല്‍ നിന്നും നീക്കം ചെയ്ത മറ്റൊരു മനോഹര രംഗം

മലയാളി അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തൻ ആവിഷ്കാരത്തിന് ജനം നൽകിയത് വൻകയ്യടികളാണ്. കഴിഞ്ഞ ദിവസം സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം

from Movie News https://ift.tt/2FYNwqB

Post a Comment

0 Comments