വിശപ്പ് ഭക്ഷിച്ചാണ് ഞാൻ വളര്‍ന്നത്: ഹരിശ്രീ അശോകൻ

കൊച്ചി∙ വിശപ്പറിയാതെ കുഞ്ഞുങ്ങൾ വളരുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് നടൻ ഹരിശ്രീ അശോകൻ. വിശപ്പ് ഭക്ഷിച്ചാണ് താനൊക്കെ വളര്‍ന്നത്. ഇന്ന് മാതാപിതാക്കള്‍ മക്കളുടെ സന്തോഷത്തിനായാണ് ജീവിക്കുന്നത്. അതിനാല്‍ അവരുടെ ഏതാഗ്രഹവും അവര്‍ സാധിച്ചു നല്‍കുന്നു. ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്ന

from Movie News https://ift.tt/2Sw5Jxn

Post a Comment

0 Comments