‘ഞങ്ങൾ തമ്മിൽ പിണങ്ങിയെന്നു പലരും പറഞ്ഞു’: വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ചിത്രങ്ങൾ മലയാളികൾക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്കു ശേഷം നീണ്ട പതിനാറ് വർഷങ്ങൾ കഴിഞ്ഞ് ഞാൻ പ്രകാശൻ എന്ന ചിത്രവുമായി ഇരുവരും എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വളരെ വലുതായിരുന്നു. ആ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം

from Movie News http://bit.ly/2ENvtRX

Post a Comment

0 Comments