ഹർത്താലിന് ‘ഒടി വെച്ച്’ ഒടിയൻ: തീയറ്ററുകളിൽ ജനപ്രളയം

ബിജെപി പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിനിട്ട് ‘ഒടി വെച്ച്’ ഒടിയൻ സിനിമ. ഹർത്താലായിട്ടും കേരളത്തിൽ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാൻസ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വൻ ജനക്കൂട്ടമാണ് സിനിമ കാണാൻ തടിച്ചു കൂടിയത് . ഇന്നലെ വൈകുന്നേരമാണ് അപ്രതീക്ഷിതമായി

from Movie News https://ift.tt/2rCaU3g

Post a Comment

0 Comments