മമ്മൂട്ടിയും ദുൽക്കർ സൽമാനും വീട്ടിലുണ്ടെന്ന് മനസിലാക്കിയാൽ പിന്നെ ആരാധകർക്ക് ആവേശമാണ്. എല്ലാവരും ഇരിപ്പുറയ്ക്കാതെ വീടിനു മുന്നിൽ കാത്ത് നിലയുറപ്പിക്കും. തന്നെ കാണാനായി വീട്ടിലെത്തിയ ആരാധകർക്കൊപ്പം ദുൽക്കർ സൽമാൻ കഴിഞ്ഞ ദിവസം സെൽഫിയെടുത്തതാണ് പുതിയ വിശേഷം. ആരാധകരുടെ നിലയ്ക്കാത്ത ആവേശത്തിനൊപ്പം ഹൃദയം
from Movie News http://bit.ly/2RkzcNO
0 Comments