പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം ലൂസിഫർ, മോഹൻലാൽ പൂർത്തിയാക്കി. ചിത്രത്തിന്റെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു കഴിഞ്ഞ ദിവസം. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം
from Movie News https://ift.tt/2QpKqRd


0 Comments