തിലകനെ നിർദേശിച്ചത് എം.ടി.; പെരുന്തച്ചനു ശേഷം പിന്നീടെന്തുകൊണ്ട് അജയൻ സിനിമ ചെയ്തില്ല

വള്ളികുന്നത്തു നിന്നു കാറിൽ കയറുമ്പോൾ മധുവിന് ഒറ്റ കണ്ടീഷൻ മാത്രം; കൊല്ലത്തു നിർത്തണം, എസ്.കെ. നായരെ കണ്ടിട്ടു പോകണം. ‘ഏണിപ്പടികളു’ടെ ചിത്രീകരണത്തിനിടെ ഒരു ഓണക്കാലത്താണു മധു വള്ളികുന്നത്തെ തോപ്പിൽ ഭാസിയുടെ വീട്ടിൽ വന്നത്. സന്തോഷപൂർവമുള്ള സംഗമം കഴിഞ്ഞു പോകാനിറങ്ങിയപ്പോൾ മകൻ അജയനെ ഭാസി മധുവിനൊപ്പം

from Movie News https://ift.tt/2PAm8P7

Post a Comment

0 Comments