ജയറാം നായകനാകുന്ന ‘ഗ്രാൻഡ് ഫാദർ’ സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി. മലയാളത്തിന്റെ താരരാജാക്കാന്മാരെ കൂടാതെ നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു. തന്നെ സംബന്ധിച്ചടത്തോളം ഇതു സ്വപ്നസാക്ഷാത്കാരമാണെന്ന് ജയറാം പറഞ്ഞു. ‘എന്നെ സംബന്ധിച്ചടത്തോളം സ്വപ്നസാക്ഷാത്കാരത്തിന്റെ സമയമാണിത്.
from Movie News https://ift.tt/2RqoZvL


0 Comments