ട്രോളന്മാരുടെ കണ്ണിലുണ്ണിയെന്ന വിശേഷണത്തിന് അർഹനാണ് ദശമൂലം ദാമു. ‘നെഞ്ചിനകത്ത് ദശമൂലം, നെഞ്ചു വിരിച്ച് ദശമൂലം. മീശ പിരിച്ച് ദശമൂലം, മുണ്ടു മടക്കി ദശമൂലം’. എവിടെ തിരിഞ്ഞാലും ദശമൂലം. കക്ഷിയെ അറിയില്ലേ? പേരുകേട്ട ഗുണ്ടയാ! പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ഗംഭീരമാക്കിയ കഥാപാത്രമാണ് ചട്ടമ്പിനാടിലെ ദശമൂലം
from Movie News https://ift.tt/2EjooZX


0 Comments