സിനിമാ-നാടക അഭിനേത്രി ദേവകിയമ്മ വിടവാങ്ങി

സിനിമാ-നാടക അഭിനേത്രി കെ.ജി. ദേവകിയമ്മ (97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വക്കാലത്ത് നാരായണൻകുട്ടി എന്നീ സിനിമകളിലെ ദേവകിയമ്മയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു. റേഡിയോ ആർട്ടിസ്റ്റ് കൂടിയായിരുന്നു ദേവകിയമ്മ. ചെറുപ്പത്തിൽ സംഗീതം

from Movie News http://bit.ly/2Ajxan6

Post a Comment

0 Comments