ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട് റഷ്യയിലാണ് പൃഥ്വിരാജ്. റഷ്യയിലെത്തിയ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകർക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം. രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നതാണ്
from Movie News https://ift.tt/2G1veoI


0 Comments