വിമർശകർക്കു മറുപടിയുമായി രജിഷ വിജയൻ; അടിമുടി മാറി താരം

തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടി, പ്രതിഭ തെളിയിച്ച താരമാണ് രജിഷ വിജയന്‍. എന്നാൽ പിന്നീട് ചുരുക്കം ചില സിനിമകളിൽ മാത്രമാണ് രജിഷയെ കാണാനായത്. കഴിഞ്ഞ വർഷം ജോർജേട്ടൻ പൂരത്തിലും ഒരു സിനിമാക്കാരനിലും നടി നായികയായി എത്തി. ഈ വർഷം ഒരു

from Movie News https://ift.tt/2SDvxaE

Post a Comment

0 Comments