ഒടിയൻ നൂറുകോടി ക്ലബിൽ; അവകാശവാദവുമായി ശ്രീകുമാർ മേനോന്‍

മലയാളസിനിമാ ബോക്സ്ഓഫീസ് ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച് ഒടിയൻ. ചിത്രം പ്രി–ബിസിനസ്സ് കലക്‌ഷനിൽ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് ട്വിറ്ററിലൂടെ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ്

from Movie News https://ift.tt/2Qs9sPV

Post a Comment

0 Comments