വീണു കിടക്കുന്നവരെ ചവിട്ടാൻ കഴിയില്ല: ദീപാ നിശാന്ത് വിഷയത്തിൽ മാലാ പാർവതി

ദീപാ നിശാന്തുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി മാലാ പാർവതി. വീണു കിടക്കുന്നവരെ ചവിട്ടുക എന്നത് തനിക്ക് കഴിയില്ലെന്ന് മാലാ പാർവതി വ്യക്തമാക്കുന്നു. ഇടത് അനുഭാവി ആയത് കൊണ്ടുള്ള മൗനം ആണെന്ന വിമർശനത്തിന് മറുപടി നൽകുകയായിരുന്നു നടി. മാലാ പാർവിതിയുടെ കുറിപ്പിൽ നിന്നുള്ള

from Movie News https://ift.tt/2RqSs93

Post a Comment

0 Comments