ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് ഒരുക്കുന്ന 'ലോനപ്പന്റെ മാമ്മോദീസ' ട്രെയിലർ റിലീസ് ചെയ്തു. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജൻ നായികയാകുന്നു. കനിഹ, ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹാരിഷ് കണാരൻ, ഇന്നസെന്റ്, അലൻസിയർ, ജോജു ജോർജ്,

from Movie News http://bit.ly/2ELqq5t