പ്രകാശൻ സ്വിറ്റ്സർലണ്ടിൽ വിജയമാഘോഷിക്കുകയാണ്. സത്യൻ അന്തിക്കാടുമായി ചേർന്നു വീണ്ടുമൊരു ഹിറ്റുണ്ടാക്കിയതിന്റെ സന്തോഷം പങ്കിടാനായി ഭാര്യ നസ്രിയയുമായി ഫഹദ് ഫാസിൽ യൂറോപ്പിലേക്കു പറക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ യാത്ര. പ്രകാശനെക്കുറിച്ചു ഫഹദ് മനോരമയോടു പറഞ്ഞു, ‘സത്യേട്ടന്റെയും
from Movie News http://bit.ly/2EJBZdk


0 Comments