ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ‘ഉറി’ ട്രെയിലര്‍ എത്തി. നവാഗതനായ ആദിത്യ ധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ പ്രധാനവേഷത്തിൽ എത്തുന്നു യാമി ഗൗതം, കൃതി എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം അടുത്തവർഷം ജനുവരി 11ന്
from Movie News https://ift.tt/2E1oAfv


0 Comments