ഒരു സെൽഫിയിലൂടെ ജീവിതം മാറിമറിഞ്ഞ ആളാണ് എറണാകുളം സ്വദേശിയായ അൽക്കു. മരത്തിന്റെ മുകളിലോ മലയുടെ തുഞ്ചത്തോ കയറിയുള്ള സെല്‍ഫിയിലൂടെയല്ല അൽക്കു വൈറലായത്. അതുക്കും മേലെയായിരുന്നു കക്ഷിയുടെ സെൽഫി സ്റ്റൈൽ. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് അൽക്കു പകർത്തിയ സെൽഫി സമൂഹമാധ്യമ ലോകത്ത്
from Movie News https://ift.tt/2PmffRm


0 Comments