ഇടിമുഴക്കമായി ഒടിയനിൽ മമ്മൂട്ടി

മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരികയാണ്. ചിത്രത്തിന്റെ വിവരണം നടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള

from Movie News https://ift.tt/2UbE2vd

Post a Comment

0 Comments