തട്ടുംപുറത്ത് അച്യുതനെ വിമർശിച്ച് കമന്റ്; ലാൽ ജോസ് ട്രോളി കൊന്നു!

തട്ടുംപുറത്ത് അച്യുതൻ റിലീസ് ആകുന്നതിനു മുൻപ് മോശമാണെന്നു കമന്റ് ചെയ്തയാൾക്കു മറുപടി നൽകി സംവിധായകൻ ലാൽ ജോസ്. പടം മോശമാണെന്നും കാശുപോയി എന്നുമാണ് ഹിഷാം എന്ന ആളുടെ കമന്റ്. 'അച്യുതൻ റിലീസ് ആയി എന്നു കരുതി പാവം നാളെ പടം കാണണേ' എന്ന കുറിപ്പോടെ സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് ലാല്‍

from Movie News http://bit.ly/2rQyg57

Post a Comment

0 Comments