പ്രേതബാധയുള്ള വീട്ടിൽ നിത്യ മേനോൻ ഒറ്റയ്ക്ക്; പ്രാണ ട്രെയിലർ

നിത്യ മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന 'പ്രാണ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. വി.കെ. പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രേതബാധയുള്ള വീട്ടിൽ ഒരു പെൺകുട്ടി താമസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ്

from Movie News http://bit.ly/2Ly9tw4

Post a Comment

0 Comments