മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ യാത്ര ചെയ്ത അനുഭവം പങ്കിട്ട് ആരാധകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. അടുത്ത സീറ്റിലിരുന്ന മോഹൻലാലിനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞെന്നും സെൽഫിയെടുത്തെന്നും യുവാവ് കുറിപ്പിൽ പറയുന്നു. മോഹൻലാലിനെ കണ്ട അമ്പരപ്പിൽ മനസ്സിൽ വന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം
from Movie News http://bit.ly/2EXkvu7
0 Comments