വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച നടി സേതുലക്ഷ്മിക്ക് സ്വാന്തനവുമായി നിർമാതാവ് നൗഷാദ് ആലത്തൂർ. ചികിൽസാ ചിലവിലേക്ക് 25000 രൂപ ആദ്യ ധനസഹായം നൽകിയ അദ്ദേഹം താൻ നിർമിക്കുന്ന പുതിയ സിനിമയിൽ സേതുലക്ഷ്മിക്ക് ഒരു വേഷവും നൽകുകയുണ്ടായി. തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപാപ്പ ,
from Movie News https://ift.tt/2RpPSA6


0 Comments