ദേവിക സഞ്ജയ്. അന്വേഷിച്ചുവരുമെന്നു വെറുതെ പറയുന്നതല്ല. വേണമെന്നു മനസ്സിൽ മോഹിച്ചാൽ അന്വേഷിച്ചു വരികതന്നെ ചെയ്യും. ഇല്ലെങ്കിൽ ഞാൻ പ്രകാശനിലെ താരം ദേവിക സഞ്ജയ് പറയട്ടെ. കോഴിക്കോട് കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന ദേവികയ്ക്കു സിനിമ മോഹംതന്നെയായിരുന്നു. സ്കൂളിലെ മിക്ക കാര്യങ്ങളിലും കയറി
from Movie News http://bit.ly/2SpQiH4
0 Comments